Saturday, 30 April 2011

മാട്
ഇതു തയിനെരിയിലെ ഒരു പരിപാടി മാത്രമാണ്

ഇവനു ബൈക്ക് ഒരു വിഷയമല്ല
"നിര്‍ത്തിയിട്ട ഇതു വണ്ടി ആയാലും ഇവന്‍ കയറി ഇരിക്കും "
ഇവന്റെ പെര്‍ റിഷാദ്
ഇച്ഹൂ എന്നാണ്‍ ഞങ്ങള്‍ വിലിക്കാര്‍
ഇവനാണ് നസീം ഭായ് തയിനെരിയിലെ
ചെറിയ കൊട്റെറേന്‍ ടീമിന്റെ ക്യാപ്ടന്‍
തായിനേരി എന്ന ഗ്രാമത്തെ നിങ്ങള്‍ക്ക് അറിയുമോ?
അറിയാമെങ്കില്‍ അവിടുതുകാരെ അറിയുമോ?
അറിയാന്‍ സാദ്യത എല്ലാ എന്നാണെനിക്കു തോന്നുന്നത്


ഇതില്‍ കാണുന്നവരെ നിങ്ങള്കരിയുമോ ?

pavam