Thursday, 14 July 2011






























ellavarum undennu teti dharikkenda eniyumunde matorikkal avare parijayappedam     .............by

Sunday, 1 May 2011

കവിത എഴുതി മടുത്തു
ഇനി തയിനെരിയിലേക്ക് മടങ്ങാം
തായിനേരി എന്ന പേര് ഉണ്ടായതിന്റെ കഥ അറിയുമോ ?
 അറിയാന്‍ സാധ്യത ഇല്ല
നാന്‍ പറഞു തരാം



'പണ്ട് പണ്ട് ബ്രിടീശുകാര്‍ പയ്യന്നൂരില്‍ ഗണ്ടിജി യെ പിടിക്കാന്‍ വന്നപ്പോള്‍ അവര്‍ ഒരു പുച്ചയെ  കണ്ടു
ബ്രിടിശുകരെ കണ്ട ഉടനെ പുച്ച  ഓടിപ്പോയി പിറകെ
പോയ ബ്രിടീശുകാര്‍ പെടിതോണ്ടാന്മാരായ പയ്യന്നൂര് കരോട്
പയ്യന്നുരിന്റെ തായത്തെ ഭാകത്തെക്ക് ചുണ്ടി കാണിച്ചു കൊണ്ട് പറഞു
അവിടെ നരിയുന്ടെന്ന്‍
പയ്യന്നുരുകാര്‍ ഇതു വിശുവസിച്ചു
അവര്‍ ആരും അവിടെ പോവതായി
അവര്‍ നരിയുള്ള സ്ഥലത്തെ
"തായേ നരി തായേ നരി തായേ നരി" 
എന്ന് വിളിച്ചു  
ഇതു പിന്നീട് രൂപാന്തരം വന്നു
തായേ നരി "തായിനേരി" ആയി മാറിയത്










"വര്‍ഷങ്ങള്‍ കഴിന്നിടും പയ്യന്നുരുകാരുടെ പേടി മാറിയിട്ടില്ല കേട്ടോ "

क्या नाम हे अपने अल मित्र की जीवन हे
चारू चन्द्रे की चंचल किरणों
केलरही हे चल ढल में
सोचे चान्दिनी बिची उ हिहे
अवनी ओंर अम्बर ढल में
पुलक प्रक्द करती थार्थी
मानों ज़ूम रहे हे तुमसे मंथ परम की जोम्कोम से
നല്ല കവിത അല്ലെ
قفل حال