Sunday, 1 May 2011

മരമാടുന്നു പുഴകള്‍
ഒഴുകുന്നു
തിരകള്‍ അലയടിക്കുന്നു
മനുഷന്‍ ഒന്നുമറിയാതെ
ഒന്നും ചെയ്യാതെ
വിലസ്സിടുന്നു
മരത്തിനറിയാം
വിലസ്സരുതെന്ന്‍
മനുഷന്‍ മരമായാല്‍
മരം മനുഷനയാല്‍
എന്തായിരിക്കും
സ്ഥിതി
>><>><><><><><><<><><><>
ഈ കവിത വയിച്ച നിങ്ങള്‍ ഇതിനു ഉത്തരം കണ്ടെത്തണം?







ഉത്തരം ഒന്നുമില്ലടോ മരമെങ്ങനടോ മനുഷനവുക

No comments:

Post a Comment